ചണ്ഡീഗറിലെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന് വിട നൽകി നാട്

ചണ്ഡീഗറിലെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന് വിട നൽകി നാട്

 

ചണ്ഡീഗറിലെ മാവോയിസ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ധീര ജവാൻ വിഷ്ണുവിന് വിട നൽകി നാട്. സ്കെവി സ്കൂളിലാണ് മൃത ശരീരം പൊതു ദർശനത്തിനു വച്ചിരിക്കുന്നത്. ഗവർണ്ണർ എത്തി അന്തിമ ഉപചാരമർപ്പിക്കും. സംസ്കാരചടങ്ങ് ഉച്ചയ്ക്ക് 12 മണിയോടെ ശാന്തിതീരം പൊതു ശ്മശാനത്തിൽ വച്ചായിരിക്കും നടക്കുക.

രണ്ടാഴ്ച മുൻപാണ് വിഷ്ണു വീടിന്റെ ഗ്രഹപ്രവേശനം നടത്തിയത്. അതെ വീട്ടിലാണ് ഭൗതിക ശരീരം പൊതു ദർശനത്തിനു വച്ചിരിക്കുന്നത്. വികാര നിർഭരമായ യാത്രയയപ്പാണ് വിഷ്ണുവിന് നാട്ടുകാർ നൽകിയത്.