കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവാ കരോള്‍ ഗായക സംഘവുമായി
ഇന്ന് (16.12.2024 തിങ്കള്‍) വൈകിട്ട് കവടിയാര്‍ കൊട്ടാരത്തില്‍
ഇന്ന് വൈകിട്ട് 7.15 ന് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ കവടിയാര്‍ കൊട്ടാരത്തില്‍ ക്രിസ്തുമസ് ആശംസകളുമായി എത്തിച്ചേരും. കര്‍ദിനാളിനോടൊപ്പം എത്തുന്ന നാലാഞ്ചിറ മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ സെന്റ് മേരീസ് മലങ്കര മേജര്‍ സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥികളുടെ ഗായക സംഘം കരോള്‍ ഗാനങ്ങള്‍ ആലപിക്കും.