സിപിഐ എം

പത്തനംതിട്ട ജില്ലാ സമ്മേളനം

സിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് കോന്നിയിൽ തുടക്കമായി.പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ കോന്നിയിൽ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തു.