Browsing Tag

ആക്രമിക്കാന്‍ ശ്രമം

ഡോക്ടറെ ആക്രമിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

കൊച്ചി :കളമശേരി മെഡിക്കല്‍ കോളജില്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച ആൾ പിടിയില്‍. വട്ടക്കുന്ന് സ്വദേശി ഡോയല്‍ വാള്‍ഡിനാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 11നായിരുന്നു സംഭവം. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോ. ഇര്‍ഫാന്‍ ഖാന് നേരെയാണ് ആക്രമണം…