ആരോഗ്യത്തിന് ഏറെ ഗുണകരമായ തക്കാളിയെ കുറിച്ച് കൂടുതല്‍ അറിയാൻ
പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് തക്കാളി. അതുകൊണ്ട് തന്നെ കണ്ണിനെ സംരക്ഷിക്കാന്‍ സഹായിക്കും. തക്കാളിയില്‍ കലോറി, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കുറവാണ്. കൂടാതെ, പ്രധാനപ്പെട്ട മൈക്രോ ന്യൂട്രിയന്റുകളാല്‍ സമ്പുഷ്ടമാണ്.
കരോട്ടിനോയിഡ് (ഒരു…