Browsing Tag

ഹൈദ്രാബാദ്

ഐപിഎലില്‍ നിന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദ് പുറത്തായി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തോല്‍വിയേറ്റ് വാങ്ങി ഐപിഎലില്‍ നിന്ന് പുറത്തായി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. കഴിഞ്ഞ ദിവസം ബാറ്റ് ചെയ്ത ഗുജറാത്ത് 188/9 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സിന് 154 റണ്‍സ് മാത്രമേ നേടാനായുള്ളു.…