25 കോടിയുടെ ഓണം ബമ്പർ ഭാഗ്യശാലികൾ തമിഴ്നാട് സ്വദേശികളായ നാലുപേർ
പാലക്കാട്: കേരളം കാത്തിരുന്ന 25 കോടിയുടെ ഓണം ബമ്പർ ഭാഗ്യശാലികൾ തമിഴ്നാട് സ്വദേശികളായ നാലുപേർ. തിരുപ്പൂർ പെരുമാനെല്ലൂർ സ്വദേശികളായ പാണ്ഡ്യരാജ് (59), കുപ്പുസ്വാമി (45), കോയമ്പത്തൂർ അണ്ണൂർ സ്വദേശികളായ സ്വാമിനാഥൻ (40), രാമസ്വാമി (42). വാളയാറിലെ…