Browsing Tag

Accident#varkkala#

വർക്കലയിൽ പത്തുവയസുകാരൻ ബസിടിച്ച് മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ

വർക്കല: അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച പത്തുവയസുകാരൻ ബസിടിച്ച് മരിച്ച സംഭവത്തിൽ അറസ്റ്റ്. ബുധനാഴ്ച വൈകീട്ട് നാലേകാലോടെ വർക്കല ആയൂർവേദ ആശുപത്രിക്ക് സമീപത്താണ് അപകടം നടന്നത്. കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തിൽ പണയിൽ വീട്ടിൽ…