Browsing Tag

An unidentified body

കോട്ടയം ചങ്ങനാശേരി ബോട്ട് ജെട്ടിയ്ക്കു സമീപം തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കോട്ടയം : ചങ്ങനാശേരി ബോട്ട് ജെട്ടിയ്ക്കു സമീപം തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം സംശയിക്കുന്നു. ഇന്ന് രാവിലെ പ്രദേശത്ത് എത്തിയവരാണ് ഇവിടെ മൃതദേഹം കണ്ടത്. തുടർന്ന്, ഇവർ വിവരം ചങ്ങനാശേര പൊലീസിൽ…