Browsing Tag

Attikayam

പത്തനംതിട്ട അത്തിക്കയത്തിന് സമീപം പ്രവാസിയുടെ വീട്ടിൽ കാവലിന് താമസിപ്പിച്ചയാൾ ചാരായം വാറ്റിയത്…

പത്തനംതിട്ട : അത്തിക്കയത്തിന് സമീപം പ്രവാസിയുടെ വീട്ടിൽ കാവലിന് താമസിപ്പിച്ചയാൾ ചാരായം വാറ്റിയത് ചിറ്റാർ എക്സൈസ് പിടികൂടി. ചിറ്റാർ നീലിപി ലാവ് മുക്കടയിൽ വർഗീസ് (രാജു 57 )നെയാണ് ഒരു ലിറ്റർ ചാരായവും 150 ലിറ്റർ കോടയുമായി പിടികൂടിയത് .…