കോമഡി ഉത്സവം അവതാരകൻ മുിഥുൻ രമേഷിന് ബെല്‍സ് പാള്‍സി
സര്‍വസാധാരണമായ ഒരു രോഗമാണ് ബെല്‍സ് പാള്‍സി. ഇതൊരിക്കലും സ്‌ട്രോക്കല്ല, മുഖത്തെ ഞരമ്പുകള്‍ക്ക് ഉണ്ടാകുന്ന തളര്‍ച്ചയാണിത്.
നെറ്റി ചുളിക്കുക, കണ്ണടയ്ക്കുക, ചിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് ഫേഷ്യല്‍ മസില്‍സിന്റെ സഹായത്തോടെയാണ്.