Browsing Tag

​#​corona #corona virus # FBI chief #Wuhan Lab

കൊറോണ വൈറസിന്റെ ഉത്ഭവം വുഹാൻ ലാബിൽ നിന്ന്; സ്ഥിരീകരിച്ച് എഫ്ബിഐ മേധാവി

വുഹാനിലെ ലാബിൽ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന് എഫ്ബിഐ വ്യക്തമാക്കുന്നു. ഇത് പിന്നീട് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് അതിവേ​ഗത്തിൽ പടർന്നതായി ചില മുൻകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.