വൃദ്ധയോട് അപമര്യാദയായി പെരുമാറുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിലെ പ്രതി…
നെടുമങ്ങാട്: ഹോട്ടൽ നടത്തുന്ന വൃദ്ധയോട് അപമര്യാദയായി പെരുമാറുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ഇരുമ്പ കുന്നത്തുനട ചെറുശ്ശേരിവീട്ടിൽ ജയശങ്കറിനെയാണ് (33) നെടുമങ്ങാട്…