പത്തനംതിട്ട ജില്ലയിൽ ഡെങ്കിപ്പനി ഭീതി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഡെങ്കിപ്പനി ബാധയുള്ളതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ 14 പ്രദേശങ്ങൾ ഹോട്സ്പോട്ടുകളാക്കി. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള 14 പ്രദേശങ്ങളെയാണ്…