ഫാക്ടിന് സർവകാല റെക്കോർഡ് ലാഭവും ഉയർന്ന വിറ്റുവരവും; ഓഹരിക്ക് ലാഭവിഹിതം പ്രഖ്യാപിച്ച് ബോർഡ്
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സര്‍വകാല റെക്കോര്‍ഡ് ലാഭവും ഉയര്‍ന്ന വിറ്റുവരവും. ഈ കാലയളവില്‍ 612.99 കോടി ലാഭമുണ്ടാക്കിയ സ്ഥാപനം 6198 കോടിയുടെ വിറ്റുവരവാണ് കൈവരിച്ചത്.
612.99 കോടിയുടെ പ്രവര്‍ത്തന…