തൃശൂരില്‍ MDMAയുമായി ; ഫാഷന്‍ ഡിസൈനറുമായ യുവതികള്‍ പിടിയില്‍
തൃശ്ശൂർ :ശൂര്‍: അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവതികള്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിനിയും ഫിറ്റ്നസ് ട്രെയിനറുമായ സുരഭി(23)യും കുന്നംകുളം സ്വദേശിനിയും ഫാഷൻ ഡിസൈനറുമായ പ്രിയ(30) എന്നിവരാണ് അറസ്റ്റിലായത്.…