Kerala രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഹീറോ സൂപ്പർ കപ്പ് ഇന്ത്യൻ ഫുട്ബോളിലേക്ക് തിരികെ വരുന്നു. Mahatma News Mar 4, 2023 0 ഇന്ത്യൻ സൂപ്പർ ലീഗിലെ എല്ലാ ക്ലബ്ബുകളും സൂപ്പർ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടും. ഈ സീസൺ ഐ ലീഗിലെ ജേതാവും നേരിട്ട് യോഗ്യത നേടും.