ആളെക്കൊല്ലും ഈ വായ്പാ ആപ്പുകൾ; പണം പോകാതെ സൂക്ഷിക്കുക; ഒപ്പം ജീവനും, ശ്രദ്ധിക്കുക.
ഓൺലൈൻ ആപ്പിലൂടെ വായ്പയെടുത്ത് കുടുങ്ങി ഹൈദ്രാബാദിലെ ദമ്പതിമാർ ജീവനൊടുക്കിയത് 2023 സെപ്തംബറിൽ ആയിരുന്നു. ഒരു വർഷം പൂർത്തിയായപ്പോൾ കടമക്കുടിയിൽ 4 അംഗ കുടുംബം ജീവനൊടുക്കിയതിനു പിന്നിലും ഇതേ കാരണങ്ങൾ തന്നെയാണെന്ന സംശയം ബലപ്പെട്ടു വരികയാണ്. പണം…