Kerala മാധ്യമ പ്രവർത്തനം മാഫിയ പ്രവർത്തനമായി മാറുന്നു. Mahatma News Mar 4, 2023 0 സരിതമാരും സ്വപ്നമാരും അജണ്ട നിശ്ചയിച്ചയിക്കുന്ന ന്യൂസ്. അവരുടെ ചർച്ചകളിലേക്ക് നമ്മുടെ ചാനൽ മുറികൾ മാറിപ്പോയ ദുരവസ്ഥയുടെ അങ്ങേയറ്റം ആണ് ഇപ്പോൾ ഏഷ്യാനെറ്റ് നെതിരെ ഉയർന്നുവന്നിരിക്കുന്നത്.