Browsing Tag

mazha

പത്തനംതിട്ട ജില്ലയിൽ ഇടവിട്ടുള്ള മഴ തുടരുന്നു.

പത്തനംതിട്ട  :   ജില്ലയിൽ ഇടവിട്ടുള്ള മഴ തുടരുന്നു. ജില്ലയിൽ 30 വില്ലേജുകൾ മഴക്കെടുതിയിലാണ്. മണിമലയാറ് കരകവിഞ്ഞതോടെ മല്ലപ്പള്ളി തിരുവല്ല താലൂക്ക് കളിൽ നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയിലെ നദികൾ കര കവിഞ്ഞൊഴുകുന്നതിനാൽ ജാഗ്രതാ നിർദ്ധേശം…