നരേന്ദ്ര മോദിയെ എന്തിനാണ് ഭയപ്പെടുന്നത്
സ്വതന്ത്ര ഭാരതത്തിൻറെ 76 വർഷത്തെ ജനാധിപത്യ യാത്രയ്ക്ക് ഒടുവിൽ പുതിയ പാർലമെൻറിലേക്ക് ഭരണസാരഥികൾ പ്രവേശിക്കുകയാണ് ചരിത്രം ഉറങ്ങുന്ന പഴയ പാർലമെൻറ് മന്ദിരം രാജ്യം കണ്ട പ്രഗൽഭമതികളായ രാഷ്ട്രീയക്കാരുടെയും ഭരണകർത്താക്കളുടെയും വിഹാര…