നാടു വേണ്ടാ “കാനഡ” മതി….”കാനഡ”യിലേക്ക് ചേക്കേറുന്ന വിദ്യാർത്ഥികളുടെ അവസ്ഥ ഒന്ന് “കാണണോ……
നാട് വേണ്ട കാനഡ മതി എന്ന പോസ്റ്റ് സോഷ്യൽ മിഡിയയിൽ വൈറൽ ആവുകയാണ്.. അതിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ ആണ്. പ്ലസ്സ് ടു കഴിഞ്ഞാൽ കാനഡയിലേക്ക് പറക്കണം... ഇതാണ് കേരളത്തിലെ ഇപ്പോഴത്തെ ഒരു ട്രെൻഡ്; അത് കടമെടുത്തിട്ടായാലും കിടപാടം…