ഗൂഗിൾ സുരക്ഷാവീഴ്ച കണ്ടെത്തി; മലയാളിക്ക് ഒരു കോടി രൂപ സമ്മാനം
തിരുവനന്തപുരം: ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തിയതിന്, മലയാളിക്ക് ഒരു കോടിയിലേറെ രൂപ പാരിതോഷികം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെ എൽ ശ്രീറാമാണ് ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തി വൾനറബിലിറ്റി റിവാർഡ് പ്രോഗാം 2022ൽ 2,3,4 സ്ഥാനങ്ങൾ…