ആൾക്കൂട്ട ആക്രമണത്തിൽ പ്രതിഷേധം പുകയുന്നു.
കൊണ്ടോട്ടി: ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം പുകയുന്നു കൊണ്ടോട്ടിയില്‍ ആസാം സ്വദേശി ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു മുമ്പ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍…