കോണ്‍ഗ്രസിന് മേല്‍ കടുത്ത സമ്മര്‍ദം, എത്ര സീറ്റ് പിടിക്കണമെന്ന് കണക്കുകള്‍; ‘ഇന്ത്യ’ സഖ്യം
ഡൽഹി: തുടര്‍ച്ചയായി 10 വര്‍ഷം അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യം കൊണ്ട് മാത്രം കാര്യമില്ലെന്ന് കണക്കുകള്‍. ‘എന്‍ഡിഎ’യെ നേരിടാന്‍ ‘ഇന്ത്യാ മുന്നണി’ വന്നതോടെ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ…