റോഡ് നവീകരണത്തിന് വേണ്ടത്ര ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തില്‍ കടുത്ത പ്രതിഷേധം
ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി സര്‍ക്കാര്‍ നേരിട്ട് ഫണ്ട് അനുവദിക്കുന്നതിനാലാണ് ഫണ്ട് കുറഞ്ഞുപോയതെന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍