പഴയത് നല്‍കി പുതിയത് വാങ്ങാന്‍ അവസരമൊരുക്കി ഫ്ലിപ്പ്കാര്‍ട്ട്; വീട്ടില്‍ വന്ന് സാധനമെടുക്കും!
ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി കിടിലൻ എക്സ്ചേഞ്ച് ഓഫറുമായി ഇ- കൊമേഴ്സ് രംഗത്തെ വമ്ബനായ ഫ്ലിപ്പ്കാര്‍ട്ട് രംഗത്ത്. ഉപയോക്താക്കള്‍ക്ക് അവര്‍ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഉപകരണങ്ങള്‍ക്ക് പകരം പുതിയ ഉപകരണങ്ങള്‍ സ്വന്തമാക്കാൻ അവസരം നല്‍കുന്ന…