Kerala ശമ്ബളവും അവധിയും ആവശ്യപ്പെട്ട ജോലിക്കാരിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. Mahatma News Mar 4, 2023 0 സ്ഥാപനത്തിലെ ഉപകരണങ്ങള്‍ വീടുതോറും നടന്ന് വില്‍ക്കുന്നതായിരുന്നു ജോലി. കഴിഞ്ഞ ദിവസം വയനാട്ടിലെ വീട്ടിലേക്ക് പോകുന്നതിനായി അവധിയും ശമ്ബളവും ആവശ്യപ്പെട്ടു.