വയനാട് വെള്ളമുണ്ടയിൽ പെരുമ്പാമ്പിനെ പിടികൂടി.

വയനാട്: വയനാട് വെള്ളമുണ്ടയിൽ പെരുമ്പാമ്പിനെ പിടികൂടി. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കണ്ട പെരുമ്പാമ്പിനെ വെള്ളമുണ്ട ഫോറസ്റ്റ് അധികൃതർ പിടികൂടി ഉൾ വനത്തിൽ തുറന്ന വിട്ടു. രാത്രി പത്രണ്ട് മണിക്ക് വാഹന യാത്രക്കാരായ മാഞ്ചേരി ഷിബിയും കുടുംബവും ആണ് ചെറുകര, ആറ് വാളിന് സമീപം ഫയർ ഫോഴ്സ് ഉദ്യോഗ സ്ഥാനായ ജോസഫിന്റെ വീടിന് സമീപമാണ് ഏകദേശം പത്ത് അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്.