എലിസബത്ത് രാജ്ഞിയെ ‘കോളനൈസര്‍’ എന്ന് വിളിച്ച് ഓസ്‌ട്രേലിയന്‍ സെനറ്റര്‍

സിഡ്‌നി: ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിയെ കോളനൈസര്‍ എന്ന് വിശേഷിപ്പിച്ച് അബൊറിജിനല്‍ ഓസ്ട്രേലിയൻ എംപി ലിഡിയ തോർപ്പ്.
ഫെഡറൽ പാർലമെന്‍റിൽ സെനറ്ററായി സത്യപ്രതിജ്ഞ ചൊല്ലുന്നതിനിടെയായിരുന്നു എലിസബത്ത് രാജ്ഞി ഒരു കോളനൈസിങ് രാജ്ഞിയാണെന്ന് ലിഡിയ പറഞ്ഞത്.
തിങ്കളാഴ്ചയാണ് സംഭവം നടന്നത്.