ചൈനയിലെ കെമിക്കൽ പ്ലാന്റിൽ സ്ഫോടനം
ബെയ്ജിംഗ്: ചൈനയില്‍ കെമിക്കല്‍ പ്ലാന്റില്‍ സ്ഫോടനം. അഞ്ച് പേര് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ഒരാളെ കാണാതായി. ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലെ ലിയോചെംഗിലെ കെമിക്കൽ ഹൈഡ്രജൻ പെറോക്സൈഡ് ഉൽപ്പാദന മേഖലയിലാണ് അപകടമുണ്ടായത്.