• Sunday, November 9, 2025
  • Home

Mahatma News Mahatma News - Online News Portal

  • News
  • Kerala
  • National
  • World
  • Entertainment
  • Sports
  • Technology
  • Business
  • Automotive
  • Lifestyle
  • Crime
Mahatma News
  • Home
  • Featured
  • കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം; വരുമാന സ്രോതസ് പരിശോധിക്കുന്നു, ഭാര്യയുടെ അക്കൗണ്ട്‌ വിശദാംശങ്ങൾ തേടി നോട്ടീസ്
FeaturedKerala

കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം; വരുമാന സ്രോതസ് പരിശോധിക്കുന്നു, ഭാര്യയുടെ അക്കൗണ്ട്‌ വിശദാംശങ്ങൾ തേടി നോട്ടീസ്

By Mahatma News Last updated Jun 26, 2023
Share

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ അന്വേഷണം ആരംഭിച്ച് വിജിലൻസ്. സുധാകരന്റെ വരുമാന സ്രോതസ് കണ്ടെത്താനായാണ് അന്വേഷണം .കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഭാര്യയുടെ അക്കൗണ്ട്‌ വിശദാംശങ്ങൾ തേടി ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രിൻസിപ്പലിന് നോട്ടീസ് നൽകിയതായി സുധാകരൻ പറഞ്ഞു. അനധികൃതമായി എന്തെങ്കിലും സാമ്പത്തികനേട്ടം ഉണ്ടാക്കിയെങ്കിൽ കണ്ടെത്തട്ടെ. എന്ത് അന്വേഷണവുമായും സഹകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.എം വി ഗോവിന്ദനും ദേശാഭിമാനിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞു. തെളിവില്ലാതെ ദേശാഭിമാനി വാർത്ത മാത്രം അടിസ്ഥാനപ്പെടുത്തി വായിൽതോന്നിയത് വിളിച്ചുപറഞ്ഞരീതി അംഗീകരിക്കാനാകില്ല. രണ്ട് ദിവസത്തിനകം മാനനഷ്ടക്കേസ് ഫയൽ ചെയ്യും. മോൻസൺ മാവുങ്കലിന്റെ സാമ്പത്തികതട്ടിപ്പ് കേസിൽ പ്രതിയായ സാഹചര്യം രാഹുൽ ഗാന്ധിയെ ധരിപ്പിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

notice seeking account details of wifeVerification of source of incomeVigilance investigation against K Sudhakaran
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

മാലിന്യസംസ്കരണം ഈ പ്രപഞ്ചത്തെ രക്ഷിക്കാൻ

Next Post

ലഹരി വിരുദ്ധ കാമ്പയിന്‍ ജനങ്ങളെ കബളിപ്പിക്കുന്ന നടപടി മാത്രമാണ്‌.വി എം സുധീരൻ

You might also like More from author
Featured

രാഷ്ട്രീയ അടിമത്തം ഇപ്പോഴും തുടരുന്നു

Featured

പോലീസിന് വിലങ്ങിട്ട് സുപ്രീംകോടതി

Kerala

സ്വർണ്ണ കൊള്ളയിൽ കുടുങ്ങി എൽഡിഎഫ് തകരുമോ

Featured

യുഡിഎഫിൽ ഘടകന്മാരുടെ അടി

Prev Next

Recent Posts

Latest News

Featured

രാഷ്ട്രീയ അടിമത്തം ഇപ്പോഴും തുടരുന്നു

Mahatma News 10 hours ago
Featured

പോലീസിന് വിലങ്ങിട്ട് സുപ്രീംകോടതി

Mahatma News 10 hours ago
Kerala

സ്വർണ്ണ കൊള്ളയിൽ കുടുങ്ങി എൽഡിഎഫ് തകരുമോ

Mahatma News 10 hours ago
Loading ... Load More Posts No More Posts
Newsletter
Newsletter

Subscribe our newsletter to stay updated.

Powered by MailChimp

  • Home
  • Grievance Redressal
© 2023 - Mahatma News. All Rights Reserved.
Powered By : Expertouch Technologies Pvt Ltd
Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.