ദളിത് ഫ്രണ്ട് (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡോക്ടർ ബി ആർ അംബേദ്കറുടെ നിയമനിർമ്മാണ സഭയുടെ മുന്നിലുള്ള പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
ഭരണഘടന പരിരക്ഷയുള്ള പട്ടിക വിഭാഗങ്ങളുടെ നിലവിലുള്ള സ്വപ്നങ്ങളായ സ്പെഷ്യൽ റിക്രൂട്ട്മെന്റ്, സ്വകാരമേഖലയിലെ സംഭരണവും, സമസ്ത മേഖലയിലുള്ള തൊഴിൽ സംഭരണവും, തൊഴിൽ നഷ്ടവും പഠനത്തിന് വിധേയമായി സർക്കാർ അടിയന്തരമായി ഇടപെട്ട് കൊണ്ട് പരിഹരിക്കണമെന്ന് കേരള കോൺഗ്രസ് ( M).
ജില്ലാ പ്രസിഡണ്ട് സഹായദാസ് നിയമ നിർമാണ സഭയുടെ മുന്നിലുള്ള പ്രതിമയിൽ പുഷ്പാചന നടത്തി സംസാരിക്കുക യായിരുന്നു അദ്ദേഹം. ദളിത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ബാബുരാജ് മുദാക്കൾ അധ്യക്ഷത വഹിച്ചു. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗംപാലിയോട് സദാനന്ദൻ, തോന്നയ്ക്കൽ വിജയകുമാർ, മഹേഷ്, സുധാകരൻ,രാജു തുടങ്ങിയവർ സംസാരിച്ചു.