പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി

നേരത്തെ കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പെസോ മാനദണ്ഡപ്രകാരമുള്ള രേഖകള്‍…