നമ്മൾ ഇന്ന് കാണുന്ന സകല പ്രശ്നങ്ങൾക്കും ഉത്തരവാദി എന്നത് കോൺഗ്രസാണ്.

നമ്മൾ ഇന്ന് കാണുന്ന സകല പ്രശ്നങ്ങൾക്കും ഉത്തരവാദി എന്നത് കോൺഗ്രസാണ്.

നമ്മൾ ഇന്ന് കാണുന്ന സകല പ്രശ്നങ്ങൾക്കും ഉത്തരവാദി എന്നത് കോൺഗ്രസാണ്. അംബേദ്കറുടെ നേതൃത്വത്തിൽ വളരെ ഏറെ ആലോചിച്ചുണ്ടാക്കിയ ഭരണഘടന 1976 ൽ കോൺഗ്രസ്‌ തിരുത്തി അതിൽ സോഷ്യലിസം, സെക്കുലറിസം എന്നീ രണ്ടു വാചകങ്ങൾ തിരുകി കയറ്റിയതാണ് നമ്മൾ ഇന്ന് കാണുന്ന സകല പ്രശ്നങ്ങൾക്കും ഒരു കാരണം എന്ന് പറയുന്നതാവും ശരി… തിരഞ്ഞെടുപ്പ് പോലും വെള്ളിയാഴ്ച നടക്കാൻ പറ്റില്ല എന്ന് പറയുന്ന തരത്തിൽ ഇന്ത്യ മാറി എങ്കിൽ അതിന്റെ അടിസ്ഥാന കരണം ഈ രണ്ടു വാക്കുകളാണ്. സത്യത്തിൽ ഇന്നത്തെ സെകുലറിസം എന്താണ്? നമ്മൾ നേരിട്ട് കാണുന്ന കാര്യങ്ങൾ വെച്ചു പറയുകയാണെങ്കിൽ,, എന്തിനും ഏതിനും ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന് അവർക്കനുകൂ

ലമായ അവകാശം കൊടുക്കുന്ന ഒന്നിനെയാണ് സെകുലറിസം എന്ന് പറയുന്നത്. ഗാസയിൽ മുസ്ലിം തീവ്രവാദികളായ ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിന് പോലും ഹമാസിനുള്ള ഐക്യദാർഢ്യം ഇവിടെ ഇന്ത്യയിൽ നടക്കുന്നു, ഇന്ത്യ സെക്കുലറായത് കൊണ്ടാണ് ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടാകുന്നത്…എന്താണ് സെക്കുലറിസം?? ഇന്ത്യയിൽ നിന്ന് അമുസ്ലിങ്ങളെ ലവ് ജിഹാദിൽ പെടുത്തി തീവ്രവാദത്തിനു കൊണ്ടു പോകുന്നു? അതിനെ ചോദ്യം ചെയ്യാൻ പറ്റില്ല…ഇന്ത്യ സെകുലറും സോഷ്യലിസ്റ്റുമായതാണ് ഇതിനെല്ലാം കാരണമായി കാണേണ്ടത്….ഏതു രോഗത്തിനും ചി

കിത്സ വേണ്ടത് അടിസ്ഥാന പ്രശ്നത്തിനു തന്നെയാണ്…. ഇന്ത്യയിൽ ഈ രോഗത്തിന്റെ ചികിത്സ എന്നത് കോൺഗ്രസ്‌ തിരുകി കയറ്റിയ ഈ രണ്ടു വാക്കുകൾ എടുത്തു മാറ്റുക എന്നതാണ്….സെക്കുലർ, സോഷ്യലിസ്റ്റ് എന്നീ രണ്ടു വാക്കുകൾ എടുത്തു മാറ്റിയാൽ നമ്മുടെ രാജ്യത്തെ 75% പ്രശ്നവും ഇല്ലാതാകും….സെക്കുലറിസം എന്നൊരു വാക്കില്ലെങ്കിൽ ഒരു സമുദായത്തിനും പ്രത്യേക അവകാശമൊന്നും ഇല്ലാതാകും…. തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച വന്നാൽ അത് ഞമ്മക്ക് പ്രശ്നമാണെന്ന് പറയാൻ ഒരു രാഷ്ട്രിയ പാർട്ടിയും വരില്ല. കാരണം സിമ്പിളാണ്. ഇന്ത്യ സെക്കുലറല്ല. വല്ലയിടത്തും നടക്കുന്ന തീവ്രവാദികൾക്ക് ഇന്ത്യയിൽ ഐക്യദാർഢ്യത്തിന് പോയാൽ ആരായാലും അകത്തു കിടക്കും. കാരണം ഇന്ത്യ സോഷ്യലിസ്റ്റ് അല്ല…..

80% ഹിന്ദുക്കളുള്ള ഇന്ത്യ ഒരു സെമി സെക്രട്ടേറിയൻ രാഷ്ടമാണ്. ഇന്ത്യയുടെ അടിസ്ഥാന സംസ്കാരം മുറുകെ പിടിച്ചു മാത്രമേ ഇന്ത്യക്ക് പുരോഗതിയിലേക്ക് മുന്നേറാൻ കഴിയു. 2013 വരെയുള്ള 67 വർഷത്തെ സെക്കുലർ ഭരണകാലത്തു ഇന്ത്യയുടെ GDP വെറും 1.86 ട്രില്യൺ ആയിരുന്നു . 2014 മുതൽ 2024 ൽ എത്തി നിൽക്കുന്ന നാഷ്ണലിസ്റ്റ് ഭരണകാലത്തു അത് 4.11 ട്രില്യണിൽ എത്തി നിൽക്കുന്നു. പത്തു വർഷം കൊണ്ടു ഇരട്ടിയിലധികം വളർച്ച. അത് രണ്ടായിരത്തി മുപ്പതിൽ ഏഴ് ട്രില്യണിൽ എത്തും….അടുത്ത തലമുറയ്ക്ക് വേണ്ടി നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം, നമ്മുടെ യഥാർത്ഥ ഭരണഘടനയെ പുനസ്ഥാപിക്കുക എന്നതാണ്. സെകുലറിസവും സോഷ്യലിസവും എടുത്തു കളഞ്ഞാൽ ഇന്ത്യയിലെ എല്ലാ പൗരന്മാരും ഒരു പോലെയാകും. ഒരു പ്രത്യേക പരിഗണന ഒരു ജാതിക്കും ഇല്ലാതെ , ഇന്നത്തെ സെക്കുലർ രീതി തന്നെ ഇല്ലാതാകും… അതോടെ രാജ്യത്തിലെ പല വർഗീയ പ്രശ്നങ്ങൾക്കും അറുതി വരും… ഈയവസരത്തിൽ നമ്മുടെ രാജ്യ പുരോഗതിക്ക് വേണ്ടി കോൺഗ്രസ്‌ കാണിച്ച ആ പോക്രിത്തരം തിരുത്തുകയല്ലേ വേണ്ടത് എന്ന് നന്നായി ഇരുത്തി ചിന്തിക്കാം…