റേഷൻ കടയിൽ ആന ആക്രമണം

കാലടി പ്ലാൻറ്റെഷൻ അതിരപ്പിള്ളി ഡിവിഷനിൽ റേഷൻ കട ആന ആക്രമിച്ചു. ഇന്ന് പുലർച്ചയാണ് പോസ്റ്റ് ഓഫീസിൽ ജംഗ്ഷനിലെ റേഷൻ കട ആന ആക്രമിച്ചത്.

കാലടി പ്ലാൻറ്റെഷൻ അതിരപ്പിള്ളി ഡിവിഷനിൽ റേഷൻ കട ആന ആക്രമിച്ചു. ഇന്ന് പുലർച്ചയാണ് പോസ്റ്റ് ഓഫീസിൽ ജംഗ്ഷനിലെ റേഷൻ കട ആന ആക്രമിച്ചത്.

ഈ മേഖലയിൽ ആനയുടെ സാന്നിധ്യം രൂക്ഷമാണെന്നു നാട്ടുകാർ അഭിപ്രായപ്പെടുന്നു. എന്നാൽ ആക്രമിക്കുന്ന ഒരു സംഭവം ഇത് ആദ്യമായിട്ടാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.

റേഷൻ കടയിടെ മുൻ ഭാഗത്തെ ഷെഡ്ഡ് പൂർണമായും തകർക്കുകയാണ് ഉണ്ടായത്. എന്നാൽ തൊട്ടടുത്തുണ്ടായിരുന്ന ഷെഡ്ഡ് പവലിക്കാൻ ആനയ്ക്കുകയില്ല. അതിനു മുന്നേ തന്നെ നാട്ടുകാർ ബഹളം വയ്ക്കുകയായിരുന്നു. ശേഷം ആനയെ തുരത്തുകയാണ് ഉണ്ടായത്.

ഇതേ തുടർന്ന് പരിസരവാസികളെല്ലാം അംഗലാപ്പിലായി.