ധാന്യങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നത് ഏറെ ഗുണകരമാണെന്ന് എല്ലാവര്ക്കും അറിയാം. ഗര്‍ഭിണികള്‍ക്ക് ഉത്തമമായ ഭക്ഷണമാണ് മുളപ്പിച്ച ധാന്യങ്ങള്‍. എന്നാല്‍, ഇനി മുളപ്പിച്ച പയറോ ധാന്യ വര്‍ഗ്ഗങ്ങളോ കഴിയ്ക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ കൂടി നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഭക്ഷ്യവിഷബാധയ്ക്ക് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ് മുളപ്പിച്ച ധാന്യങ്ങള്‍. കാരണം കൃത്യമായ രീതിയില്‍ പാചകം ചെയ്തെടുത്തില്ലെങ്കില്‍ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതിന് മുന്നിലാണ് മുളപ്പിച്ച ധാന്യവര്ഗ്ഗങ്ങള്. ധാന്യങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നത് ഏറെ ഗുണകരമാണെന്ന് എല്ലാവര്ക്കും അറിയാം. ഗര്‍ഭിണികള്‍ക്ക് ഉത്തമമായ ഭക്ഷണമാണ് മുളപ്പിച്ച ധാന്യങ്ങള്‍. എന്നാല്‍, ഇനി മുളപ്പിച്ച പയറോ ധാന്യ വര്‍ഗ്ഗങ്ങളോ കഴിയ്ക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ കൂടി നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഭക്ഷ്യവിഷബാധയ്ക്ക് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ് മുളപ്പിച്ച ധാന്യങ്ങള്‍. കാരണം കൃത്യമായ രീതിയില്‍ പാചകം ചെയ്തെടുത്തില്ലെങ്കില്‍ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതിന് മുന്നിലാണ് മുളപ്പിച്ച ധാന്യവര്ഗ്ഗങ്ങള്.