കെ എസ് ആര്‍ ടി സി ബസിന് കല്ലെറിയുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതി ബൈക്ക് മോഷണത്തിന്…

തിരുവനന്തപുരം: നേമത്ത് കെ എസ് ആര്‍ ടി സി ബസിന് കല്ലെറിയുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതി ബൈക്ക് മോഷണത്തിന് പിടിയില്‍. അരിക്കടമുക്ക് വെള്ളക്കെട്ടുവിള മീരാൻ ഹൗസില്‍ മുഹമ്മദ് കൈഫിനെ (21) ആണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.…

വിവാഹ വാഗ്ദാനം നല്‍കി, സ്വര്‍ണവും പണവും അപഹരിച്ച പ്രതി കൊച്ചിയില്‍ പിടിയില്‍

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ഭിന്നശേഷിക്കാരിയായ യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും അപഹരിച്ച പ്രതി അറസ്റ്റില്‍. കണ്ണൂര്‍ തലശ്ശേരി എസ്‌എ വീട്ടില്‍ മുഹമ്മദ് റിസ്വാൻ (26) ആണ് പിടിയിലായത്. ഏലൂര്‍ സ്വദേശിനിയായ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ…

വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍.

വിഴിഞ്ഞം: കരുംകുളത്ത് വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. സ്ഥിരമായി മോഷണവും കഞ്ചാവ് വില്‍പനയും നടത്തിവരുന്ന ബാലരാമപുരം മംഗലത്തുകോണം സ്വദേശി രാഖീഷിനെയാണ് (33) കാഞ്ഞിരംകുളം പൊലീസ് ഉള്‍പ്പെട്ട അന്വേഷണ സംഘം അറസ്റ്റ്…

നിയമനവിവാദം: ‘അനധികൃത ഇടപെടല്‍ നടത്തിയിട്ടില്ല, പരാതി പരിഹരിക്കാനാണ് ശ്രമിച്ചത്’;…

സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള പട്ടികയില്‍ ഇടപെട്ടെന്ന വിവാദത്തില്‍ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. നിയമനപട്ടിക തയ്യാറാക്കിയതുമായി ബന്ധപ്പെട്ട പരാതികള്‍…

സീരിയല്‍ നടിയുടെ വീട്ടില്‍ മീന്‍ വില്‍ക്കാന്‍ വന്ന ബിനുവുമായി ചങ്ങാത്തം

കൊല്ലം: വയോധികനെ ഹണി ട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതി കുടുംബ കഥ പറയുന്ന സീരിയലിലെ നടി. പത്തനംതിട്ട മലയാലപ്പുഴ അമൃതയില്‍ നിത്യ ശശി ആറു മാസം മുമ്ബാണ് സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. ഇതിനിടയിലാണ് ഹണിട്രാപ്പില്‍ ഇവരുടെ…

കോളജ് വിദ്യാര്‍ഥിനിയെ ഇരുമ്ബ് ദണ്ഡ് കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി

ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ ഇരുമ്ബ് ദണ്ഡ് കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി. ഡല്‍ഹി മാളവ്യ നഗറിലെ ഔറോബിന്ദോ കോളജ് പാര്‍ക്കിലാണ് സംഭവം. കമലാ നെഹ്റു കോളജ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ…

നവജാത ശിശുവിനെ കൊന്ന് കുഴിച്ചിട്ടു; അമ്മ അറസ്റ്റില്‍

തിരുവനന്തപുരം; അഞ്ചുതെങ്ങില്‍ തെരുവ്നായ്ക്കള്‍ വലിച്ചിഴച്ച നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയ മാമ്ബള്ളി സ്വദേശി ജൂലിയെ പോലീസ് അറസ്റ്റ് ചെയ്തു.പരിഹാസം…

കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരില്‍ കൊല്ലത്ത് യുവാക്കളും ഹോട്ടല്‍ ഉടമകളും തമ്മില്‍ തര്‍ക്കം

കൊല്ലം : ഹോട്ടലിലെ ചിക്കൻ കറിക്ക് ഉപ്പില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ തമിഴ്നാട് സംഘവും ഉടമയുമായി സംഘര്‍ഷം. കേരളപുരം കുറ്റിയില്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കുറ്റിയില്‍ ഹോട്ടലില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് സംഭവം. കുറ്റിയില്‍ ഹോട്ടലിലാണ്…

കോഴിക്കോട് കളന്തോട് എംഇഎസ് കോളേജിലെ റാഗിങ് കേസില്‍ ഉള്‍പ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കി.

കോഴിക്കോട് കളന്തോട് എംഇഎസ് കോളേജിലെ റാഗിങ് കേസില്‍ ഉള്‍പ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കി. കോളേജിലെ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പോലീസിനും ആന്റി റാഗിങ് സ്‌ക്വാഡിനും യുജിസിക്കും സര്‍വകലാശാലയ്ക്കും കൈമാറി. കഴിഞ്ഞ ബുധനാഴ്ചയാണ്…