ഖുശ്ബുവിനെ അറിയാത്തതായി ആരും കാണില്ല. എത്രയോ സിനിമകളാണ് അവർ അഭിനയിച്ചത്. തമിഴിലാണ് കൂടുതലും. ഇപ്പോൾ ഖുഷ്ബു ദേശീയ വനിതാ കമ്മീഷനും ബിജെപി നേതാവും ആണ്. ഖുശ്ബുവിന് ചെറുപ്പത്തിൽ ഒരു അനുഭവമുണ്ടായത് അവർ തന്നെ ഒരു ചാനലിനോട് തുറന്നു പറഞ്ഞിട്ടുള്ളതാണ്.

No one will be seen as ignorant of Khushbu. How many movies did she act in? Mostly in Tamil. Now Khushbu is a National Commission for Women and a BJP leader. Khushbu had an experience in her youth which she herself told a channel.

ഖുശ്ബുവിനെ അറിയാത്തതായി ആരും കാണില്ല. എത്രയോ സിനിമകളാണ് അവർ അഭിനയിച്ചത്. തമിഴിലാണ് കൂടുതലും. ഇപ്പോൾ ഖുഷ്ബു ദേശീയ വനിതാ കമ്മീഷനും ബിജെപി നേതാവും ആണ്. ഖുശ്ബുവിന് ചെറുപ്പത്തിൽ ഒരു അനുഭവമുണ്ടായത് അവർ തന്നെ ഒരു ചാനലിനോട് തുറന്നു പറഞ്ഞിട്ടുള്ളതാണ്.

സ്വന്തം അച്ഛൻ അവരെ ചെറുപ്പത്തിൽ പീഡിപ്പിച്ചതായാണ് അവർ പറഞ്ഞത്. വളരെ വിഷമം തോന്നുന്ന വാക്കുകൾ ആയിരുന്നു അന്ന് അവർ വെളിപ്പെടുത്തിയത്. എന്നാൽ ഇതിന് സമാനമായി ഒരു വെളിപ്പെടുത്തലുമായി ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ രംഗത്ത്. കുട്ടിയായിരുന്നപ്പോൾ പിതാവിൽ നിന്ന് താനും ലൈംഗിക അതിക്രമം നേരിട്ടതായി സ്വാതി മാലിവൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഡൽഹിയിൽ വനിതാ കമ്മീഷൻ സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ ആണ് ഇക്കാര്യം പറഞ്ഞത്. അച്ഛൻ എന്നെ ഒരുപാട് മർദ്ദിക്കുമായിരുന്നു. അച്ഛൻ വീട്ടിൽ വരുമ്പോൾ ഞാൻ പേടിച്ച് കട്ടിലിനടിയിൽ പോയി ഒളിച്ചിരിക്കും. പലരീതിയിലും അച്ഛന്റെ ഉപദ്രവം കൂടിക്കൊണ്ടിരുന്നു. അങ്ങനെ ഞാൻ തന്നെ ചിന്തിച്ചു ഇത്തരം അതിക്രമങ്ങൾക്കെതിരെ സ്ത്രീകളെ എങ്ങനെ ശക്തികരിക്കാമെന്നും,. കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്ന വരെ എങ്ങനെ പാഠം പഠിപ്പിക്കാം എന്നും. ഇത്രയൊക്കെ അച്ഛനിൽ നിന്ന് പീഡനം ഉണ്ടായപ്പോഴും നാലാം ക്ലാസ് വരെ ഞാൻ പിതാവിനോടൊപ്പം ആണ് താമസിച്ചത്. എന്റെ തലമുടിയിൽ പിടിച്ച് ഭിത്തിയിൽ ശക്തമായി ഇടിച്ചു നിലത്തിട്ട് ചവിട്ടിയിട്ടുണ്ട് എന്റെ അച്ഛൻ. എന്നാൽ സ്ത്രീയുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള നിശ്ചിത ദാർഢ്യം എന്നിൽ ആളിക്കത്തിച്ച് എന്ന് ഞാൻ വിശ്വസിക്കുന്നു.

ഇതേ അനുഭവം എട്ടു വയസ്സ് മുതൽ ഖുശ്ബുവിനു സംഭവിച്ചിട്ടുണ്ട്. എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗിക അതിക്രമം നടത്തിയതെന്ന്.
അച്ഛൻ മകളെ പീഡിപ്പിക്കുന്ന സംഭവങ്ങൾ നാൾക്കുനാൾ ഇന്ത്യയിൽ വർധിച്ചുവരുകയാണ്. ഇതിന് മതിയായി ശിക്ഷ ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട് കേരളത്തിൽ ഇതിന്റെ വർദ്ധന കൂടി വരികയാണ് കഷ്ടം തന്നെ.. സാക്ഷരത കേരളമേ നീ ഇങ്ങോട്ട്