തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് ,വൈകി പുറപ്പെടും

തിരുവനന്തപുരം : തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് മൂന്നു മണിക്കൂര്‍ വൈകി പുറപ്പെടും. സാധാരണ 12.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ 3.30 ന്പു റപ്പെടുവെന്ന് റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനാണ് വൈകുക.