കെപിസിസി

അഡ്വ.ജെ.എസ്.അഖിലിനെ കെപിസിസി മാധ്യമ ഗ്രൂപ്പിൽ നിന്നും ഒഴിവാക്കി

ഡ്വ.ജെ.എസ്.അഖിലിനെ കെപിസിസി മാധ്യമ ഗ്രൂപ്പിൽ നിന്നും ഒഴിവാക്കി. ചാണ്ടി ഉമ്മനെ പിന്തുണച്ചതിന്റെ പേരിൽ പ്രതികാര നടപടിയെന്ന് അഖിൽ.

കെപിസിസി അംഗവും കോൺഗ്രസിൻ്റെ മാധ്യമ വക്താവുമാണ് ജെ എസ് അഖിൽ. കോൺഗ്രസ് മാധ്യമ വക്താവ് സ്ഥാനത്തുനിന്ന് ജെ എസ് അഖിലിനെ ഒഴിവാക്കുകയും ചെയ്തു.