കൽപ്പറ്റയിൽ ഭക്ഷ്യവിഷബാധ
കല്‍പ്പറ്റ:കല്‍പ്പറ്റയില്‍ ഭക്ഷ്യവിഷബാധ .തിരുവനന്തപുരം കോവളം സ്വദേരി കളായ 13 പേര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധ സംബന്ധിച്ച 1 പരാതിയുയര്‍ന്ന സാഹചര്യത്തില്‍ കൈ നാട്ടിയിലെ ആശിര്‍വാദ് ഉഡുപ്പി റസ്റ്റോറന്റ് താല്‍ക്കാലികമായി അടക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി.
ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റേതാണ് നടപടി. ആരോഗ്യ വകുപ്പിലെയും ഭക്ഷ്യ സുരക്ഷാ വകുപ്പിലെയും മുട്ടിൽ പഞ്ചായത്തിലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് നിർദ്ദേശം.