അന്താരാഷ്ട്ര പുരസ്‌കാര നിറവില്‍ കെ.എസ്.ആര്‍.ടി.സി; അംഗീകാരം പ്രചോദനമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍
തിരുവനന്തപുരം: ബെല്‍ജിയം ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് (യു.ഐ.ടി.പി) ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര പുരസ്‌കാരം കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചു. ജൂണ്‍ 4 മുതല്‍ 7 വരെ സ്‌പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന…