Browsing Tag

3 youths

കുമാരനല്ലൂരിൽ ബൈക്ക് അപകടം; 3 യുവാക്കൾക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്തു നടന്ന ബൈക്ക് അപകടത്തിൽ 3 യുവാക്കൾക്ക് ദാരുണാന്ത്യം. കുമാരനല്ലൂർ കൊച്ചാലും ചുവട്ടിൽ വൈകിട്ടാണ് അഞ്ചരയോടെയാണ് അപകടം. തിരുവഞ്ചൂർ സ്വദേശി പ്രവീൺ, സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂക്ക് എന്നിവരാണ് മരിച്ചത്. മൂന്നു പേരും…