Kerala ഇവാന്റെ തീരുമാനം ശരിയോ തെറ്റോ Mahatma News Mar 4, 2023 0 ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധിച്ചിട്ടും റഫറി ഗോൾ വിധിച്ചു. ഇതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമാനോവിച്ച് തന്റെ താരങ്ങളെ മൈതാനത്തിന് പുറത്തേക്ക് തിരിച്ചു വിളിച്ചു.