തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും ബോണസും ലഭിക്കാത്തതില്‍; തൊഴിലാളികളുടെ പ്രതിഷേധം
കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും ബോണസും ലഭിക്കാത്തതില്‍ കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം.
ആറ് മാസം മുന്‍പ് ചെയ്ത 25 ദിവസത്തെ ജോലിയുടെ വേതനയും 1000 രൂപ ബോണസും ലഭിച്ചില്ലെന്ന്…