Browsing Tag
kseb
KSEB ക്ക് പണികൊടുത്ത് AI ക്യാമറ, AI ക്യാമറയുടെ ഫ്യൂസ് ഊരി KSE
KSEB വാഹനങ്ങളുടെ നിയമലംഘനങ്ങൾക്ക് പിഴയീടാക്കിയതിന് പ്രതികാരമെന്നോണം വയനാട് RTO എൻഫോസ്‌മെന്റ് കണ്ട്രോൾ റൂമിന്റെ ഫ്യൂസ് ഉരിയിരിക്കുകയാണ് KSEB. കണ്ട്രോൾ റൂമിൽ ബില്ല് പെൻഡിങ്ങ് ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ KSEB ജീവനക്കാർ…
സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി അവതാളത്തില്‍; നടപ്പാക്കരുതെന്ന് തൊഴിലാളി സംഘടനകള്‍
തിരുവനന്തപുരം: കെ.എസ്.ഇ.ബി-യില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയെകുറിച്ച് പഠിച്ച വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കുന്നതുവരെ പ്രവര്‍ത്തനങ്ങള്‍…
ജീവിതം വഴിമുട്ടുന്നു; ഷോക്കടിപ്പിക്കാന്‍ വീണ്ടും കെ.എസ്.ഇ.ബി
തിരുവനന്തപുരം: വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണ് പൊതുജനങ്ങള്‍. അവശ്യ സാധനവിലയും പെട്രോള്‍ വിലയും റോക്കറ്റ് പോലെ ഉയരുന്നതിനിടെ നികുതി വര്‍ധനയും ജനങ്ങളെ കാര്യമായി ബാധിച്ചു കഴിഞ്ഞു. വെള്ളക്കരം വര്‍ധിപ്പിച്ചതിനു തൊട്ടുപിന്നാലെ…