കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാര്‍ ഓഫിസ് ജീവനക്കാരന് വിജിലന്‍സ് പിടിയില്‍
കുണ്ടറ : വസ്തുവിന്റെ പ്രമാണം രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാര്‍ ഓഫിസ് ജീവനക്കാരൻ വിജിലൻസിന്റെ പിടിയിലായി.
കുണ്ടറ സബ് രജിസ്ട്രാര്‍ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് കിഴക്കേ കല്ലട സ്വദേശി സുരേഷ് ആണ്…