ചുണ്ടുകള്‍ ഭംഗിയോടെ സൂക്ഷിക്കാൻ : ഇങ്ങനെ ഉപയോഗിക്കൂ
സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് ബീറ്റ്റൂട്ട്. മുഖത്തെ പാടുകള്‍ മാറ്റാൻ മാത്രമല്ല, ചുണ്ടിന് നിറം നല്‍കാനും ബീറ്റ് റൂട്ടിന് കഴിയും.
ചുവന്ന ചുണ്ടുകള്‍ എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ചുണ്ടുകള്‍ വേഗത്തില്‍…