Browsing Tag

media trial and media marathon

മാധ്യമ വേട്ട, മാധ്യമ വിചാരണ, മാധ്യമ മാരത്തോൺ തുടങ്ങിയ പ്രയോഗങ്ങൾ ഒന്നും പുതുമയില്ല

റോക്കറ്റ്‌റി മൂവിയെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ തന്നെ അത് ഇറങ്ങിയാലുടനെ കാണണം എന്ന് കരുതിയതാണ്. എന്നാൽ ഒരു accident പറ്റി ഒരു മാസം ഫാൻ കറങ്ങുന്നത് മാത്രമേ കാണാൻ പറ്റിയുള്ളൂ.(അത് മറ്റൊരു നല്ല കാര്യത്തിന് വേണ്ടിയാണ് എന്ന് ഉറച്ചു…